ഓച്ചിറ: കൊറ്റമ്പള്ളി ചുനക്കര കിഴക്കത്തിൽ ശിവദാസന്റെ ഭാര്യ സുഭദ്ര (65) നിര്യാതയായി. മക്കൾ: വിനോദ്, ലത, വിനു. മരുമക്കൾ: സുനിത, ബാബു, സൂര്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം മാർച്ച് മൂന്ന് രാവിലെ എട്ടിന്.