കൊല്ലം: വടക്കേവിള മണക്കാട് നഗർ 104, നിസ മൻസിലിൽ റിട്ട. വ്യവസായ വകുപ്പ് ജീവനക്കാരൻ താജുദ്ദീൻ (76) നിര്യാതനായി. കൊല്ലം ജോനകപ്പുറം കുഴി വീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: നൂർജഹാൻ. മക്കൾ: ഹയർനിസ, മുഹിയദീൻ ഷാ, മുബീന, മുമീന, മുഹമ്മദ് റാഫി (കെ.എസ്.എ), പരേതയായ മുനീറ. മരുമക്കൾ: സൈനുല്ലാബ്ദീൻ മുസലിയാർ, നാസർ, യഹിയ, സക്കീനഷാ, ജാസ്മിൻ റാഫി.