അഞ്ചൽ: ഇടമുളയ്ക്കൽ തച്ചക്കോട് ജോൺ ഭവനിൽ (കുന്നത്ത്) ജോൺ ലൂക്കോസ് (കുഞ്ഞുമോൻ, 66) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: എബി ജോൺ, സ്നഹാ ജോൺ. മരുമകൻ: ലിബു ബാബു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പെരിങ്ങള്ളൂർ മാർത്തോമ പള്ളി സെമിത്തേരിയിൽ.