അടൂർ: പറക്കോട് ടി.ബി ജങ്ഷൻ രാജഭവനത്തിൽ പങ്കജവല്ലി (65) നിര്യാതയായി. മക്കൾ: രാജേഷ്, രാധിക റാണി. മരുമക്കൾ: ശരണ്യ, കവിരാജ്.