പത്തനംതിട്ട: ചുരുളിക്കോട് വാളുംവെട്ടുംപാറ പടിഞ്ഞാറെ മുറിയിൽ മറിയാമ്മ ലൂക്കോസ് (84)നിര്യാതയായി. മക്കൾ: കുഞ്ഞുമോൾ രാജു, ബാബു ലൂക്കോസ്, പൊന്നമ്മ ജോയ്, പി.എൽ. സന്തോഷ്. മരുമക്കൾ: ജെ. രാജു, സാലി ബാബു, പി.സി. സാം, സിസിലി, സന്തോഷ്.