വണ്ടമറ്റം: പുതുശ്ശേരിൽ പരേതനായ തോമസിന്റെ ഭാര്യ മേരി(92) നിര്യാതയായി. കോടിക്കുളം ചെമ്മായത്ത് കുടുംബാംഗമാണ്. മക്കൾ: റോസിലി, ലിസി, സാജൻ, ഡെയ്സി. മരുമക്കൾ: ജോൺ കള്ളികാട്ട്, മാത്യു വാഴയിൽ, ബിന്ദു മാക്കിൽ, ഡെന്നിസ് പ്ലാപ്പിള്ളിൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വണ്ടമറ്റം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.