വാളകം: പൊലിക്കോട് കൊല്ലനഴികത്ത് വീട്ടിൽ രാമചന്ദ്രൻ ആചാരി (54) നിര്യാതനായി. സഹോദരങ്ങൾ: പ്രഭാകരൻ ആചാരി, രാജമ്മ, ഗോപാലൻ ആചാരി, ജനാർദനൻ ആചാരി, രാജൻ ആചാരി, പരേതരായ മാധവൻ ആചാരി, ചെല്ലമ്മ.