കല്ലിശ്ശേരി: മാപ്പോട്ടിൽ വല്യത്ത് പുത്തൻ ബംഗ്ലാവിൽ പരേതനായ തോമസ് മാമ്മന്റെ ഭാര്യ അമ്മിണിയമ്മ മാമ്മൻ (93, പരുമല ദേവസ്വം ബോർഡ് സ്കൂൾ റിട്ട. അധ്യാപിക) നിര്യാതയായി. പാണ്ടനാട് മുല്ലശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് രാജൻ (യു.എസ്.എ), സുമരാജൻ. മരുമക്കൾ: രാജൻ ജോർജ്, ഉഷ (യു.എസ്.എ). സംസ്കാരം പിന്നീട്.