എഴുകോൺ: കൈതക്കോട് പുറ്റുമൺകര രാഗസുധയിൽ എൻ. സുധർമ (59) നിര്യാതയായി. ഭർത്താവ്: കെ. രഘു (റിട്ട. എം.ഇ.എസ്). മക്കൾ: ശ്യാംകുമാർ (ഇ.എസ്.ഐ, കോർപറേഷൻ, കൊല്ലം), സൗമ്യ. മരുമകൾ: ഡോ. വി.എസ്. അഖില. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.