പരവൂർ: കോങ്ങാൽ ഐക്കരഴികം വീട്ടിൽ സരസ്വതിഅമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ സുരേന്ദ്രൻപിള്ള. മക്കൾ: ബിജു, ബിനു, ബിന്ദു. മരുമക്കൾ: വിജിത, രമ്യ, ശശിധരൻപിള്ള. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന്.