പുനലൂർ: കരവാളൂർ കല്ലറങ്ങിൽ പാർഥസാരഥിയിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ ജെ. ഓമനയമ്മ (86) നിര്യാതയായി. മക്കൾ: സുഗതമ്മ, സുദർശനൻപിള്ള (മേളം), മോഹൻ പിള്ള. മരുമക്കൾ: ജനാർദനൻ പിള്ള, പ്രസന്ന, പ്രമീള. സംസ്കാരം ശനിയാഴ്ച രാവിലെ 11നു വീട്ടുവളപ്പിൽ.