പെരുമ്പുഴ: പുനുക്കന്നൂർ ആതിരയിൽ കെ. ബാലകൃഷ്ണപിള്ള (86- റിട്ട. അധ്യാപകൻ, ശിവറാം എൻ.എസ്.എസ് ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ: ജി.പി. കനകമ്മ (റിട്ട. അധ്യാപിക, എം.ജി.ടി.എൽ.പി.എസ് മുഖത്തല). മക്കൾ: മഞ്ജു (പുനലൂർ ഗവ. താലൂക്ക് ആശുപത്രി), മിനി (ഗവ. എച്ച്.എസ്.എസ് തേഞ്ഞിപ്പാലം), മനു. മരുമക്കൾ: പരേതനായ വേണുഗോപാലൻ നായർ, ജയകുമാർ (ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്).