ശാസ്താംകോട്ട: പടി. കല്ലട വലിയപാടം കല്ലുവെട്ടാം വിളയിൽ (എഴുകോൺ, കണ്ണമ്മ) പരേതനായ വിശ്വംഭരന്റെ ഭാര്യ സാവിത്രി (88) നിര്യാതയായി. മക്കൾ: സുജാത, എസ്. രംഗരാജൻ, വി. രേണുക, എസ്. സിന്ധു. മരുമക്കൾ: രാമകൃഷ്ണൻ, വി.ടി. ഹരിദാസൻ, ഡി. ഗിരിജ, എസ്. സുദർശനൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.