കൊല്ലം: പട്ടത്താനം കുളഞ്ഞിപ്പണയിൽവീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കെ. ഓമന (90) നിര്യാതയായി. മക്കൾ: രേണുക, രതികുമാർ, രാജീവ്കുമാർ. മരുമക്കൾ: രാജേന്ദ്രൻ, സുജാത, ഷീന. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം മാർച്ച് മൂന്നിന്.