അഷ്ടമുടി: കുന്നത്തു റോസ്ഡേലിൽ സലിം (61, റിട്ട. കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടിവ് എൻജിനീയർ) നിര്യാതനായി. ഭാര്യ: നസീമ ബീവി. മകൾ: സമീന. മരുമകൻ: ഷെബിൻ.