മലയിൻകീഴ്: തച്ചോട്ടുകാവ് മഞ്ചാടി തിരുവാതിരയിൽ (എം.എസ്.ആർ.എ.-126) എം. ഗോപാലകൃഷ്ണൻനായർ (72, റിട്ട. വി.എസ്.എസ്.സി) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: വി. സ്മിത, വി. സംഗീത. മരുമക്കൾ: വി. രാമകൃഷ്ണൻ, വി.വി. അനൂപ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.