കിളിമാനൂർ: തട്ടത്തുമല പറണ്ടക്കുഴി തടത്തരികത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ പത്മാവതി അമ്മ (82) നിര്യാതയായി. മക്കൾ: ശ്രീകുമാരൻ നായർ, പരേതയായ ഗീതാകുമാരി, ജയകുമാർ, ഉഷ കുമാരി. മരുമക്കൾ: ശശികല, ജയൻ, അജിത കുമാരി, പരേതനായ വിജയകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.