വെള്ളറട: ഉണ്ടന്‍കോട് കിഴക്കിന്‍കര കുഴിക്കാല പുത്തന്‍ വീട്ടില്‍ പരേതനായ ജഗ്സന്റെ ഭാര്യ സുശീല (70) നിര്യാതയായി. മക്കള്‍: മേബല്‍, സ്റ്റല്ലാ, രമണി. മരുമക്കള്‍: സാബു, ഫൈസര്‍, തമ്പി. പ്രാര്‍ഥന ശനിയാഴ്ച രാവിലെ ഒമ്പതിന്.