മംഗലപുരം: കാരമൂട്, ശ്യാമളാലയത്തിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ പി. രാജമ്മ (95) നിര്യാതയായി. മക്കൾ: രവീന്ദ്രൻ നായർ, ചന്ദ്രശേഖരൻ നായർ, വസന്തകുമാരി, ശ്യാമള കുമാരി. മരുമക്കൾ: സുകുമാരൻ നായർ, രാഘവൻ പിള്ള, ഉഷാ കുമാരി, ഇന്ദു കുമാരി. സഞ്ചയനം ചെവ്വാഴ്ച രാവിലെ 8.30ന്,