കല്ലമ്പലം: തോട്ടയ്ക്കാട് വടക്കോട്ട്കാവ് ദശമി ലാൻഡിൽ ലാജി (ഉണ്ണി-52) നിര്യാതനായി. ഭാര്യ: ഗിരിജ. മകൾ: ദശമി ലാജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.