ചേരപ്പള്ളി: പൊട്ടൻചിറ തടത്തരികത്ത് വീട്ടിൽ എസ്. രഘുനാഥൻ (71) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: സുഗന്ധരാജി, സിന്ധുരാജി, സിനിരാജ്. മരുമക്കൾ: ജയകുമാർ, സന്തോഷ് കുമാർ, അപ്സര. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന് ആര്യനാട് ചെക്കിട്ടവിള ശ്രീഹരിയിൽ.