മുടപുരം: കിഴുവിലം പറയത്തുകോണം അംബിക മന്ദിരത്തിൽ മാധവൻ പിള്ള (റിട്ട.ടെക്നിക്കൽ എജുക്കേഷൻ - 89) നിര്യാതനായി. മക്കൾ: കിഴുവിലം രാധാകൃഷ്ണൻ, അംബിക, കിഴുവിലം അനന്തഗോപൻ, അമ്പിളി. മരുമക്കൾ: സുധാമണി( റിട്ട. പി.ഡബ്ല്യു.ഡി), രാധാകൃഷ്ണൻ, സുരേഷ്, ശാലിനി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.