പറണ്ടോട്: മലയടി ചിറ്റീക്കോണം ശാലേം ഹൗസിൽ പരേതനായ നെൽസന്റെയും പരേതയായ പത്മത്തിന്റെയും മകൾ പ്രിൻസി (39) നിര്യാതയായി. ഭർത്താവ്: യേശുദാസ്. മക്കൾ: അൽസ, അലൻ.