കൊരട്ടി: വെസ്റ്റ് കൊരട്ടിയിൽ കൊരട്ടി സ്വരൂപം വലിയ തമ്പുരാട്ടിയായ തങ്കം തമ്പുരാട്ടി (101) നിര്യാതയായി. ഭർത്താവ്: പരേതനായ പടമറ്റം ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി. മക്കൾ: അംബികാദേവി തമ്പുരാട്ടി, ജയശ്രീ തമ്പുരാട്ടി, പരേതനായ കുഞ്ഞനുജൻ തമ്പുരാൻ. മരുമക്കൾ: സത്യഭാമ, പരേതരായ പി.സി. കുഞ്ഞേട്ടൻ രാജ (സാമൂതിരി കോവിലകം), കെ.എം. ഗംഗാധരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.