വേലൂർ: വെള്ളാറ്റഞ്ഞൂർ പൊറുത്തൂർ വീട്ടിൽ ജോജിയുടെ മകൻ ആൻജോ (16) നിര്യാതനായി. മാതാവ്: നിഷ. സഹോദരങ്ങൾ: ആൻലിറ്റ്, ആൻമി.