പീച്ചി: തലക്കോട്ടൂർ തോമ (കൊച്ചുതോമ -92) നിര്യാതനായി. കോവിഡിനെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭാര്യ: റോസ. മക്കൾ: സണ്ണി, ലിസ്സി, വിൽസൻ, മീന, റെജി, ജെൻസി, വിജി. മരുമക്കൾ: ജോസഫ്, വർഗീസ്, യേശുദാസ്, ഷീജ, പരേതനായ വി.എഫ്. തോമസ് (കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി).