ഗുരുവായൂര്‍: കണ്ടാണശ്ശേരി താഴശ്ശേരി രാമചന്ദ്രന് (75) നിര്യാതനായി. ഗുരുവായൂര്‍ ആക്ട്സ് മുന്‍ ഭാരവാഹിയാണ്. ഭാര്യ: ജെമിനി. മക്കള്‍: രഞ്ജിത്ത്, രാജി. മരുമക്കള്‍: മേഘ്ന, ഉണ്ണി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് എളവള്ളി പഞ്ചായത്ത് ശ്മശാനത്തില്‍.