വലപ്പാട്: ചളിങ്ങാട് കറപ്പം വീട്ടിൽ അബൂബക്കറിന്റെ ഭാര്യ ഐശാബി (65) നിര്യാതയായി. മക്കൾ: നസീർ, നാസർ, ഫൈസൽ, ഫസീല, ഹസീന. മരുമക്കൾ: സുൽഫത്ത്, സുൽഫിത്ത്, ഫെബി, അബ്ദുല്ലക്കുട്ടി (ഷാർജ), ജിഷാസ് (ദുബൈ).