വാടാനപ്പള്ളി: ചിലങ്ക ബീച്ച് റോഡ് തെക്കേപുരക്കൽ ഹരി (66) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്, ഹണി.