പെരിങ്ങോട്ടുകര: കരുവാംകുളം സെന്ററിന് സമീപം ഞാറ്റുവെട്ടി പരേതനായ ഉണ്ണീരിക്കുട്ടിയുടെ ഭാര്യ ധർമവിലാസിനി (87) നിര്യാതയായി. മക്കൾ: സുരേഷ്കുമാർ, പരേതരായ ഗോപാലകൃഷ്ണൻ, വത്സൻ. മരുമക്കൾ: സത്യവതി, രഞ്ജിനി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.