കുമ്പഴ: പുളിക്കീഴിൽ സജി യോഹന്നാന്റെയും ലാലിയുടെയും മകൻ ആൽബിൻ സജി (10) നിര്യാതനായി. സഹോദരി: അലീന. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രൽ സെമിത്തേരിയിൽ.