മല്ലപ്പള്ളി: ചെങ്ങരൂര്‍ പാലക്കല്‍ പരേതനായ മാത്യു വർഗീസിന്റെ ഭാര്യ അന്നമ്മ (അമ്മിണി -87) നിര്യാതയായി. മുരണി തെങ്ങപ്പള്ളി കുടുംബാംഗമാണ്. മക്കള്‍: നോബിൾ (ദുബൈ), അനിയന്, ബാബു പാലക്കല്‍ (സി.പി.ഐ മല്ലപ്പള്ളി മണ്ഡലം സെക്രട്ടറി), ജോളി. മരുമക്കള്‍: കുറുപ്പന്തറ പൊന്നമ്പൽ ചിന്നമ്മ(ദുബൈ), ആലപ്പുഴ പെരുമ്പള്ളത്ത് ലീന, കറ്റാനം കൊണ്ടയിൽ സുമ, കോട്ടയം ആൻസ് ഹൗസിൽ ഷാജി(ഡല്‍ഹി). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് ചെങ്ങരൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.