അടിമാലി: ഹൈറേഞ്ചിലെ ആദ്യകാല പലചരക്ക് വ്യാപാരി അടിമാലി മണലികുടിയില് എം.എസ്. മൈതീന്‍ (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ഡോ. ഹംസ, ഫസീല ബീവി, ഹസീന. മരുമക്കള്‍: ഉമ്മുസല്‍മ, ജലീല്‍, നിസാര്‍.