മൂന്നാർ: കല്ലാർ സഹകരണ ബാങ്ക് മുൻ സെക്രട്ടറി എം.എസ്. ഹരിഹരൻ നായർ (78) നിര്യാതനായി. ഭാര്യ: ഹൈമവതിയമ്മ. മക്കൾ: മിനി, മായ, മഞ്ജേഷ്, മഞ്ജുള.