പരവൂർ: കൂനയിൽ ചരുവിള വീട്ടിൽ പരേതനായ കെ. സുകുമാരൻനായരുടെ ഭാര്യ പി. ഓമനയമ്മ (77) നിര്യാതയായി. മക്കൾ: ഷൈലജ, ലതിക, പരേതയായ വനജ, ഗിരിജ, സുനിൽകുമാർ, സുരേഷ്കുമാർ. മരുമക്കൾ: രാജൻ, പരേതനായ സുരേഷ്ബാബു, ശശിനായർ, അജയകുമാർ, രേഖ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.