ചവറ: കോട്ടയ്ക്കകം സരോജവിലാസിൽ പരേതരായ ദാമോദരൻപിള്ളയുടെയും സരോജിനിപിള്ളയുടെയും മകൻ രമേശ്കുമാർ (70) നിര്യാതനായി. സഹോദരങ്ങള്‍: സുരേഷ്കുമാർ, ശൈലജ.