പോർട്ട് കൊല്ലം: പള്ളിപ്പുരയിടത്തിൽ എമിലി ആന്റണി (83) നിര്യാതയായി. മക്കൾ: പീറ്റർ, സിബിൾ, അൽഫോൺസ്, ബിബിയാന, ജോസഫ്, ഷീബ. മരുമക്കൾ: റെയ്ച്ചൽ, തോമസ്, ക്രിസ്റ്റീന ഐഡാ, സൈമൺ, മോളി, അജി. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് പോർട്ട് കൊല്ലം പരിശുദ്ധ ശുദ്ധീകരണ മാതാ ദേവാലയ സെമിത്തേരിയിൽ.