മണക്കാട്: വയലിൽവീട്ടീൽ ന്യൂനഗർ-3ൽ പരേതനായ കൃഷ്ണന്റെ ഭാര്യ സരോജിനി (92) നിര്യാതയായി. മക്കൾ: വസന്തൻ, സുജാത, പരേതനായ സുരേന്ദ്രൻ, ജയശ്രീ. മരുമക്കൾ: സതീഭായി, തുളസീധരൻ, സോമരാജൻ, സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പോളയത്തോട് ശ്മശാനത്തിൽ.