ചവറ: ചവറ രശ്മി നിവാസില്‍ പശുപാലന് (74) നിര്യാതനായി. ഭാര്യ: ശോഭന. മക്കള്‍: രാജി, രമ്യ, രശ്മി. മരുമക്കള്‍: മണിലാല്‍ (മസ്കത്ത്), പരേതനായ വിജയ തുളസി, ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.