കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് ശ്രീഭവനില്‍ കെ.എസ്. ഉപേന്ദ്രൻ (70- റിട്ട. സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്, വയര്‍ലെസ്) നിര്യാതനായി. ഭാര്യ: ലിസി. മക്കള്‍: അനുശ്രീ, ആരതി. മരുമകന്: വിജയ് ചാത്തോത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍.