ശാസ്താംകോട്ട: പോരുവഴി അമ്പലത്തുംഭാഗം കുറുമ്പകരക്ഷേത്രത്തിന് സമീപം കൊല്ലന്റെ കിഴക്കതിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ മീനാക്ഷിപിള്ള (93) നിര്യാതയായി. മക്കൾ: രാധമ്മയമ്മ, ഇന്ദിരയമ്മ, മധുസൂദനൻപിള്ള (കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്), ധനകൃഷ്ണപിള്ള (കോൺഗ്രസ് മണ്ഡലം സെക്രട്ടറി, പോരുവഴി), പരേതരായ ബാലകൃഷ്ണപിള്ള, സുരേന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: ഗംഗാധരൻ, സരസ്വതി കുഞ്ഞമ്മ, കോമളയമ്മ, ഗീതാകുമാരി, ഓമന കുട്ടൻപിള്ള, വത്സലകുമാരി, ശാന്തകുമാരി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.