പരവൂർ: കോട്ടപ്പുറം ഒല്ലാൽ ബൈപാസ് റോഡ് സിൽവർസ്റ്റാറിൽ മധുസൂദനൻ (68) നിര്യാതനായി. ഭാര്യ: ബേബി കമല. മക്കൾ: ഷൈൻ (ഇ.എസ്.ഐ, ആശ്രാമം), ശ്യാം (യു.എസ്.എ). മരുമക്കൾ: സൗമ്യ, സോഹിത (യു.എസ്.എ). സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.