കൊല്ലം: പട്ടത്താനം സുരഭിനഗർ 333 സിയിൽ അലക്സാണ്ടറുടെ ഭാര്യ ജെയ്ൻ അലക്സാണ്ടർ (67) നിര്യാതയായി. മക്കൾ: ആഗ്നസ് (സെന്റ് ജൂഡ് ഹൈസ്കൂൾ, മുഖത്തല), ജോസഫ് (ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം). മരുമക്കൾ: എഡ്വർഡ്, ബിൻസിമോൾ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ സെമിത്തേരിയിൽ.