കാവനാട്: കോടിയിൽ (സ്നേഹ്) പരേതനായ പി.ഗോപിനാഥന്റെ ഭാര്യ ലൈല ഗോപിനാഥൻ (69) നിര്യാതയായി. മക്കൾ: ചോട്ടു ബൈജു, മീട്ടു പ്രശാന്ത്. മരുമക്കൾ: ബൈജു ജയപാലൻ, പ്രശാന്ത് സുകുമാർ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് മുളങ്കാടകം ശ്മശാനത്തിൽ.