കൊട്ടാരക്കര: നീലേശ്വരം ആഴാംതോട്ടം ഉഷസ്സില്‍ (കൊച്ചുവിള പുത്തന്‍വീട്) ഗോപാലകൃഷ്ണപിള്ള (60) നിര്യാതനായി. ഭാര്യ: ജി. ഉഷാകുമാരിയമ്മ. മക്കള്‍: ഗോപിക കൃഷ്ണന്, ഗോകുല്‍ കൃഷ്ണന്. മരുമകന്: ശിവകുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.