പത്തനാപുരം: ടൗൺ സെൻട്രൽ വാർഡിൽ പഴയ ഇലക്ട്രിസിറ്റി ഓഫിസിന് സമീപം ഷിംല മൻസിലിൽ മുൻകാല വോളിബാൾ താരം മുഹമ്മദ് ഹുസൈൻ (56) നിര്യാതനായി. അവിവാഹിതനാണ്.