കൊല്ലം: കിളികൊല്ലൂർ കിളിക്കൂട്ടിൽ വീട്ടിൽ കെ.എസ്. രാജയുടെ ഭാര്യ നബീസാബീവി (81) നിര്യാതയായി. മക്കൾ: രാജാ ബഷീർ (സൗദി), ജമീല, പരേതനായ ഷാനവാസ്, നഷിദ, ബീന. മരുമക്കൾ: നസീമ, അബ്ദുൽ ഗഫൂർ, നദീറ, പരേതനായ അബ്ദുൽ കരീം, സലീം.