അഞ്ചൽ: ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര മാമ്പഴകോണം വിളയിൽ വീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ കൗസല്യ (82) നിര്യാതയായി. മക്കൾ: ലീല, ദേവകി. മരുമക്കൾ: രാജൻ, ബാബു.