കൊല്ലം: ഡീസന്റ് ജങ്ഷൻ ശ്രീനിവാസിൽ (റോഡുവിള) എൻ. പരമേശ്വരൻ പിള്ള (റിട്ട. കേരള നട്ട് ഫുഡ് കമ്പനി, 97) നിര്യാതനായി. ഭാര്യ: പരേതയായ കെ. ഭാർഗവി അമ്മ. മക്കൾ: രഘുനാഥൻ പിള്ള (റിട്ട. യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി), വസന്ത, രവികുമാർ, രമ, അനിൽകുമാർ (അസി. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ദേശാഭിമാനി, തിരുവനന്തപുരം), പരേതനായ രാജീവ്. മരുമക്കൾ: ഇന്ദിരാദേവിപിള്ള, സരസ്വതി, എൻ. ശ്രീകുമാർ (റിട്ട. ധനലക്ഷ്മി ബാങ്ക്), ഐ. രാജശ്രീ, എം. ഗീത, പരേതനായ വി. കേശവൻനായർ.