ആറ്റിങ്ങൽ: മൃഗാശുപത്രിക്ക് സമീപം ശ്രീശൈലത്തിൽ എം.ആർ.എ 80 ൽ ശ്രീകണ്ഠൻ നായർ (62) നിര്യാതനായി. ഭാര്യ: ശോഭനകുമാരി.